സ്വർണ വില കുറഞ്ഞു: പവന് 120 രൂപ ഇടിവ്

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഒരു പവന് 120 രൂപയും, ഗ്രാമിന് 15 രൂപയും കുറഞ്ഞ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 38,400 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4800 രൂപയുമാണ് വില. കേരളത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി സ്വർണ്ണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു പവന് 38,520 രൂപയും, ഒരു ഗ്രാമിന് 4815 രൂപയുമായിരുന്നു വില. ഇതിനും മുമ്പത്തെ മൂന്ന് ദിവസങ്ങൾ കൊണ്ട് ഒരു പവന് 640 രൂപയും, ഒരു ഗ്രാമിന് 80 രൂപയും വർധിച്ചിരുന്നു. സംസ്ഥാനത്ത് വെള്ളി വില വർധിച്ചു. ഒരു ഗ്രാം വെള്ളിക്ക് 64.80 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 518.40 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 648 രൂപയും, ഒരു കിലോഗ്രാമിന് 64,800 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഓഗസ്റ്റ് മാസത്തെ സ്വർണവില

ഓഗസ്റ്റ് 1: 37,680 രൂപ
ഓഗസ്റ്റ് 2 : 37880 രൂപ
ഓഗസ്റ്റ് 3 : 37,720 രൂപ
ഓഗസ്റ്റ് 4 : 38000 രൂപ, 38200
ഓഗസ്റ്റ് 5 : 38120 രൂപ
ഓഗസ്റ്റ് 6 : 37,800 രൂപ, 38,040 രൂപ
ഓഗസ്റ്റ് 7 : 38,040 രൂപ
ഓഗസ്റ്റ് 8 : 38,040 രൂപ
ഓഗസ്റ്റ് 9 : 38,360 രൂപ
ഓഗസ്റ്റ് 10 : 38,080 രൂപ, 37,880 രൂപ
ഓഗസ്റ്റ് 11 : 37,880 രൂപ
ഓഗസ്റ്റ് 12 : 38,200 രൂപ
ഓഗസ്റ്റ് 13 : 38,520 രൂപ
ഓഗസ്റ്റ് 14 : 38,520 രൂപ
ഓഗസ്റ്റ് 15 : 38,520 രൂപ
ഓഗസ്റ്റ് 16 : 38,400 രൂപ

Top