സ്വർണ വിലയിൽ കുറവ് ; പവന് 21,240 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വർണ വിലയിൽ കുറവ്.

160 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 21,240 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഗ്രാമിന് 20 രൂപ താഴ്ന്ന് 2,655 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

Top