നാലാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില; പവന് 23480 രൂപ

കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 23,480 രൂപയിലും ഗ്രാമിന് 2,935 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഏപ്രില്‍ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

Top