സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 23480 രൂപ

gold

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. പവന് 23480 രൂപയും ഗ്രാമിന് 2935 രൂപയുമാണ് ഇന്നത്തെ വില.

23560 രൂപയിലാണ് ബുധനാഴ്ച്ച വ്യാപാരം നടന്നത്. ഗ്രാമിന് 2945 രൂപയായിരുന്നു വില.

Top