സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 23,920 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ലാതെ വിപണി മുന്നേറുന്നു. പവന് 23,920 രൂപയിലും ഗ്രാമിന് 2,990 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

വ്യാഴാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 240 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്.

Top