സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 23,400 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold-prize

കൊച്ചി : സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായ രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടായ ശേഷമാണ് ഇന്ന് മാറ്റമില്ലാതെ നില്‍ക്കുന്നത്. പവന് 23,400 രൂപയും ഗ്രാമിന് 2,925 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കുറഞ്ഞിരുന്നു.

Top