സ്വര്‍ണവിലയില്‍ മാറ്റമില്ല ; പവന് 42,000 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. പവന് 42,000 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു. ഇന്നലെ പവന് 420 രൂപ കൂടിയിരുന്നു. 5250 രൂപയാണ് ഗ്രാമിന്റെ വില

Top