സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് ; 22,480 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു

gold-prize

കൊച്ചി: സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും വില വർധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. 22,480 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Top