സ്വര്‍ണം പവന് 24,040 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 160 രൂപയാണ് കൂടിയിരിക്കുന്നത്. 24,040 രൂപയാണ് ഇന്ന് പവന്റെ വില. സ്വര്‍ണം 3,005 രൂപയാണ് വില.

Top