സ്വര്‍ണവില ഇന്ന് പവന് 25,888 രുപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണവില ഇന്ന് ഗ്രാമിന് 3236 രുപയിലും പവന് 25,888 രുപയിലും വ്യാപാരം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം സ്വര്‍ണവില പവന് 280രൂപ കുറഞ്ഞ് ഗ്രാമിന് 3035 രൂപയിലും പവന് 24280 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.

Top