സ്വര്‍ണവിലയില്‍ കുറവ്; പവന് 280 രൂപ കുറഞ്ഞ് 24520 രുപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold-prize

കൊച്ചി: സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 280 രൂപ കുറഞ്ഞ് 24520 രുപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രുപ കുറഞ്ഞ് 3065 രുപയാണ്.

Top