സ്വര്‍ണ വില കുറഞ്ഞു; പവന് 23480 രൂപ

തിരുവനന്തപുരം: സ്വര്‍ണ വില കുറഞ്ഞു. പവന് 80രൂപ കുറഞ്ഞ് 23480 രൂപയാണ് ഇന്നത്തെ വില. 2935ആണ് ഗ്രാമിന്റെ വില.

23560 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. ഗ്രാമിന് 2945രൂപയായിരുന്നു വില.

Top