സ്വര്‍ണ വില കുറഞ്ഞു; പവന് 23560 രൂപ

തിരുവനന്തപുരം: സ്വര്‍ണ വില കുറഞ്ഞു. പവന് 80രൂപ കുറഞ്ഞ് 23560 രൂപയാണ് ഇന്നത്തെ വില. 2945ആണ് ഗ്രാമിന്റെ വില.

23640 രൂപയിലാണ് കഴിഞ്ഞ ദിവം വ്യാപാരം നടന്നത്. ഗ്രാമിന് 2955രൂപയായിരുന്നു വില.

Top