സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 640 രൂപ താഴ്ന്നു

കൊച്ചി: കുതിച്ചുയർന്ന സ്വർണ വിലയിൽ വൻ ഇടിവ്. പവന് 640 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 43,360 രൂപ. ഗ്രാമിന് 80 രൂപ കുറഞ്ഞ് 5420 രുപയായി.

ഇക്കഴിഞ്ഞയാഴ്ച അവസാനം പവൻ വില സർവകാല റെക്കോർഡ് ആയ 44240ൽ എത്തിയിരുന്നു.

 

Top