സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്; പവന് 25,840 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold rate

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. 80 രൂപ വര്‍ദ്ധിച്ച് പവന് 25,840 രൂപയിലും ഗ്രാമിന് 3220 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതിന് മുമ്പ് ഈ മാസത്തെ ഉയര്‍ന്ന വിലയായി രേഖപ്പെടുത്തിയിരുന്നത് 26,120 രൂപയാണ്.

Top