സ്വര്‍ണ വിലയില്‍ കുറവ്; പവന് 25,720 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: ഇന്നത്തെ സ്വര്‍ണ വിലയില്‍ കുറവ് സംഭവിച്ചു. പവന് 80 രൂപ കുറഞ്ഞ് 25,720 രൂപയിലും, ഗ്രാമിന് 3,215 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 25,800 രൂപ എന്ന നിരക്കിലായിരുന്നു വ്യാപാരം നടന്നത്.

ജൂലൈ മാസത്തില്‍ മാത്രം പവന് 880 രൂപയുടെ വര്‍ധനവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്

Top