സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്; പവന് 120 രൂപ വര്‍ദ്ധിച്ചു

gold

കൊച്ചി: ഇന്നത്തെ സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. 120 രൂപ വര്‍ദ്ധിച്ച് പവന് 25,800 രൂപ എന്ന നിരക്കിലെത്തി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,225 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ജൂലൈ മാസത്തില്‍ മാത്രം പവന് 880 രൂപയുടെ വര്‍ധനവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്

Top