Gold Price slips into 19,080

കൊച്ചി: സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 19,080 രൂപയായി. 2385 രൂപയാണ് ഗ്രാമിന്റെ വില. 19,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയില്‍ വിലയിടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Top