സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 23,920 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു.22-ാം തിയതിയിലെ വിലയില്‍ നിന്ന് ഇന്നലെ 200 രൂപ വര്‍ദ്ധിച്ച് 23,920 രൂപയിലെത്തിയിരുന്നു.

ഇന്നും 23,920 രൂപയാണ് പവന്റെ വില. 2,990 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top