സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 23560 രൂപ

തിരുവന്തപുരം:രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില. പവന് 23560 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2945 രൂപയാണ് വില.

Top