സ്വർണ വില വർധിച്ചു , പവന് 21,880 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വർണ വിലയിൽ ഇന്ന് വർധനവ് . പവന് 120 രൂപയാണ് ഇന്ന് കൂടിയത്. വ്യാഴാഴ്ച വില കുറഞ്ഞിരുന്നു. പവന് 21,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 2,735 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Top