സ്വർണ വില ; പവന് 21,120 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വർണ വിലയിൽ ഇന്ന് വർധനവ്.

പവന് 320 രൂപയാണ് കൂടിയത്.

21,120 രൂപയണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ വർധിച്ച് 2,640 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top