സ്വർണ വിലയിൽ വർധനവ് ; പവന് 21,360 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വർണ വിലയിൽ വർധനവ്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്.

പവന് 21,360 രൂപയിലും ഗ്രാമിന് 2,670 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top