സ്വർണ വിലയിൽ നേരിയ കുറവ് ; പവന് 80 രൂപ കുറഞ്ഞു

gold

കൊച്ചി: ആറ് ദിവസത്തിന് ശേഷം സ്വർണ വിലയിൽ മാറ്റം.

പവന് 80 രൂപ കുറഞ്ഞ് 21,920 രൂപയിലെത്തി.

ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,740 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top