സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 120 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 42,320 രൂപ. ഗ്രാമിന് 15 രൂപ ഉയർന്ന് 5290 ആയി.

ഈയാഴ്ച ആദ്യ രണ്ടു ദിവസവും സ്വർണ വില വർധന രേഖപ്പെടുത്തിയിരുന്നു.

Top