സ്വര്‍ണവില വീണ്ടും കുതിക്കുന്നു ; പവന് 240 രൂപയുടെ വര്‍ധനവ്‌

gold

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പവന് 22,720 രൂപയും ഗ്രാമിന് 30 രൂപ വര്‍ധിച്ച് 2,840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് വിലയില്‍ മാറ്റമുണ്ടാകുക.

Top