സ്വർണ വില ഉയർന്നു ; പവന് 22,120 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വർണ വിലയിൽ ഉയർച്ച. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്.

ബുധനാഴ്ച പവന് 200 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില കൂടിയത്.

പവന് 22,120 രൂപയാണ് വില. ഗ്രാമിന് 10 രൂപ വർധിച്ച് 2,765 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top