സ്വര്‍ണ വിലയില്‍ വര്‍ധനവ്‌ ; പവന് 80 രൂപ വര്‍ധിച്ച് 22,440 രൂപയിലെത്തി

gold rate

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 80 രൂപ വര്‍ധിച്ച് 22,440 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,805 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്.

Top