സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 22,880 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി : സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ മാറ്റമില്ലാതെ തുടരുന്നത്. വെള്ളിയാഴ്ച പവന് 80 രൂപയാണ് കുറഞ്ഞത്. പവന് 22,880 രൂപയാണ് വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2860 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top