സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 24,560 രൂപ

കൊച്ചി: സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 80 രൂപ വര്‍ധിച്ച ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില മാറാതെ നില്‍ക്കുന്നത്.

പവന് 24,560 രൂപയിലും ഗ്രാമിന് 3,070 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top