gold price not change – 21,200 rupees

കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവനു 21,200 രൂപയിലും ഗ്രാമിനു 2,650 രൂപയിലുമാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവനു 280 രൂപ വര്‍ധിച്ചിരുന്നു.

Top