സ്വർണ വിലയിൽ മാറ്റമില്ല ; പവന് 20,800 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു

Gold

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല.

ചൊവ്വാഴ്ച പവന് 460 രൂപയുടെ കുറഞ്ഞിരുന്നു.

പവന് 20,800 രൂപയിലും , ഗ്രാമിന് 2,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Top