സ്വർണ വിലയിൽ മാറ്റമില്ല ; പവന് 22,200 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല.

പവന് 80 രൂപ ബുധനാഴ്ച വർധിച്ചിരുന്നു.

പവന് 22,200 രൂപയിലും ഗ്രാമിന് 2,775 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Top