സ്വർണ വിലയിൽ മാറ്റമില്ല ; പവന് 21,920 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വർണ വിലയിൽ മാറ്റമില്ല.

മൂന്നാം ദിവസമാണ് വില മാറാതെ നിൽക്കുന്നത്.

പവന് 21,920 രൂപയിലും ഗ്രാമിന് 2,740 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ മാസത്തെ കുറഞ്ഞ നിരക്കാണിത്.

Top