സ്വർണ വിലയിൽ മാറ്റമില്ല ; പവന് 22,000 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വർണ വിലയിൽ മാറ്റമില്ല.

തുടർച്ചയായ അഞ്ചാം ദിവസമാണ് വില മാറ്റമില്ലാതെ നിൽക്കുന്നത്.

പവന് 22,000 രൂപയിലും, ഗ്രാമിന് 2,750 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top