സ്വര്‍ണവില പവന് 24,720 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold rate

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ്. പവന് 120 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. 24,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,090 രൂപയാണ് വില.

കഴിഞ്ഞ ദിവസം സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരുന്നു. പവന് 200 രുപയാണ് ഒറ്റയടിയ്ക്ക് കൂടിയത്.

Top