സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു ; പവന് 23720 രൂപ

gold-prize

തിരുവനന്തപുരം: തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു. പവന് 23,720 രൂപയും ഗ്രാമിന് 2965 രൂപയിലുമാണ് വിപണി മുന്നേറുന്നത്.

മെയ് 14 നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ നിരക്ക് രേഖപ്പെടുത്തിയത്. 24,200 രൂപയായിരുന്നു പവന്റെ വില.

Top