സ്വര്‍ണ വിലയില്‍ കുറവ് ; പവന് 23,160 രൂപയില്‍ വിപണി മുന്നേറുന്നു

gold

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന് 23,160 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,895 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു. ബുധനാഴ്ച പവന് 240 രൂപ കുറഞ്ഞിരുന്നു.

Top