സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 22,680 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold-prize

കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 120 രൂപ ഇന്നലെ കുറഞ്ഞിരുന്നു. 22,680 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,835 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബുധനാഴ്ച പവന് 200 രൂപയുടെ ഇടിവുണ്ടായിരുന്നു. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Top