സ്വര്‍ണ വിലയില്‍ വര്‍ധനവോടെ വിപണി മുന്നേറുന്നു ; പവന് 22,040 രൂപ

gold

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധനവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിലയില്‍ വര്‍ധനവുണ്ടാകുന്നത്. 80 രൂപയാണ് പവന് ഇന്ന് വര്‍ധിച്ചത്.

വ്യാഴാഴ്ചയും ഇത്രതന്നെ വില കൂടിയിരുന്നു. പവന് 22,040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,755 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.Related posts

Back to top