സ്വര്‍ണ വില കുറഞ്ഞു ; പവന് 23840 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 23840 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2990 രൂപ.

ചൊവ്വാഴ്ച സ്വര്‍ണ വില വലിയ തോതില്‍ വര്‍ധിച്ചിരുന്നു. പവന് 24200 രൂപയിലാണ് വ്യാപാരം നടന്നത്.

Top