സ്വര്‍ണ വില കുറഞ്ഞു പവന് ; 23,400 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 23,400 രൂപയും ഗ്രാമിന് 20 രൂപ താഴ്ന്ന് 2,925 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Top