സ്വര്‍ണ വിലയില്‍ നേരിയ കുറവ് ; പവന് 39,360 രൂപയില്‍ വ്യാപാരം നടക്കുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 39,360 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,920 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഓഗസ്റ്റ് ഏഴിന് പവന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയില്‍ എത്തിയിരുന്നു.

Top