സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല ; പ​വ​ന് 39,480 രൂ​പ​യി​ല്‍ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്നു

കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല. പ​വ​ന് 39,480 രൂ​പ​യി​ലും ഗ്രാ​മി​ന് 4,935 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

മൂ​ന്ന് ദി​വ​സ​ത്തെ വി​ല​യി​ടി​വി​ന് ശേ​ഷം വ്യാ​ഴാ​ഴ്ച പ​വ​ന് 280 രൂ​പ​യു​ടെ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Top