സ്വര്‍ണവില വീണ്ടും മുകളിലേക്ക് ; പവന് 40,280 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വില വീണ്ടും റെക്കാര്‍ഡ് ഭേദിച്ച് ഉയരങ്ങളിലേക്ക്. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 40,280 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,035 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top