സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 36,520 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ പവന് 80 രൂപ് കുറഞ്ഞിരുന്നു. പവന് 36,520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,565 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

പവന് റിക്കോര്‍ഡ് വിലയായ 36,600 രൂപയില്‍ നിന്നാണ് ഇന്ന് വിലയിടിവുണ്ടായത്.

Top