സ്വർണ വില വർധിച്ചു ; പവന് 21,440 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വർണ വിലയിൽ ഇന്ന് വർധനവ്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്.

മൂന്ന് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്.

പവന് 21,440 രൂപയിലും, ഗ്രാമിന് 10 രൂപ വർധിച്ച് 2,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top