സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന ; പവന് 37280 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഒരു മാസത്തിനിടെ സ്വര്‍ണ വിലയില്‍ ആയിരം രൂപയുടെയാണ് വര്‍ധന ഉണ്ടായിരിക്കുന്നത്. പവന് 520 രൂപ വര്‍ധിച്ച് സ്വര്‍ണം സര്‍വകാല റിക്കാര്‍ഡ് ഭേദിച്ചു.

37280 രൂപയാണ് പവന് ഇന്നത്തെ വില. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 4,660 രൂപയായി. ഈ മാസം തുടക്കത്തില്‍ 36160 രൂപയായിരുന്നു പവന് വില.

Top