സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ് ; പവന് 22,640 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold-prize

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസവും വില താഴ്ന്ന ശേഷമാണ് ഇന്ന് കൂടിയിരിക്കുന്നത്. 22,640 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top