സ്വർണ വില വർധിച്ചു ; പവന് 22,360 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വർണ വില ഇന്ന് വർധനവ്. പവന് 80 രൂപയാണ് ഇന്ന് വർധിച്ചു.

വ്യാഴാഴ്ച പവന് 120 രൂപ വർധിച്ചതിന് പിന്നാലെയാണ് ഇന്നും വില കൂടിയത്.

പവന് 22,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Top